ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന വ്യാപക പരാതി നിലനില്‍ക്കുന്നതിനിടെയാണ് ശ്രമിക് ട്രെയുനുകളില്‍ ഇത്രയധികം പേരുടെ മരണം സംഭവിച്ചത്. എന്നാല്‍ ഇത്തരം പരാതികള്‍ അടിസ്ഥാനമില്ലാത്തതാണെന്നും വെറും മൂന്നു ശതമാനം ട്രെയ്നുകളില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളൂവെന്നും കേന്ദ്ര റയില്‍വേ മന്ത്രി
ശ്രമിക്ക് ട്രെയിനുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തൊഴിലാളികളുടെ ടിക്കറ്റിന്റെ 85 ശതമാനവും വഹിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഇതനുസരിച്ച് വെറും 15% മാത്രം വഹിച്ചാല്‍ മതിയെന്ന് കരുതിയിരുന്ന സംസ്ഥാനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിലപാട് തിരിച്ചടിയായിരിക്കുകയാണ്.
കുടിയേറ്റ തൊഴിലാളികളുമായി പോയ ട്രെയിൻ ഒറീസയിലെ റൂർക്കലയിലാണ് എത്തിയത്